malayalam fun whatsapp status
Friday, 18 March 2016
കൂടുതൽ വാട്സാപ് ഉപയോഗിക്കുന്നർ ധാരാളം വെള്ളം കുടിക്കണം..
കൂടുതലായി വാട്സപ് ഉപയോഗിക്കുന്നത് കണ്ണിനു ഗുരുതര രോഗങ്ങൾ ഉണ്ടാക്കും.
ധാരാളം വെള്ളം കുടിക്കുംബോൾ
ഇടക്ക് ഇടക്ക്
മൂത്രം ഒഴിക്കാൻ പോവേണ്ടി വരും...അപ്പോൾ കണ്ണിനു ഒരു ആശ്വാസം കിട്ടും....!!!
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment