മൊയലാളി:നിനോട് വീട്ടിലെ കോളിംഗ് ബെൽ ശെരിയാക്കാൻ പറഞിട്ട് നീ ശെരിയാക്കാൻ വന്നോ?
ശശി:ഞാൻ അവിടെ വന്നു 10 തവണ ഞാൻ ബെൽ അടിച്ചു ആരേയും കണ്ടില്ല അതുകൊണ്ട് ഞാൻ ഇങ്ങോട്ട് തിരിച്ചുപോന്നു

No comments:
Post a Comment