Thursday, 17 March 2016

പറയാൻ ഉണ്ടായിരുന്നതും പറഞ്ഞു തീർന്നതും മൗനം മാത്രമാണു... അകലങ്ങളിലേക്കു നീ നടന്നകലുംബോൾ ഒരു പിൻ വിളിക്കായ്‌ ഞാൻ 
കാതോർത്തിരുന്നു... പക്ഷെ മൗനം കൊണ്ടു നീ ജയിക്കുംബോൾ ജീവിതംകൊണ്ടു ഞാൻ തോൽക്കുന്നു...

No comments:

Post a Comment