നാലാം ക്ലാസിൽ പഠിച്ചിരുന്നക്കാലം
.
.
3 രൂപയുടെ പൊട്ടിയ Scale നെ
5 രൂപയുടെ Super Glue വാങ്ങി
ഒട്ടിച്ചിരുന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു
.
.
അവനൊക്കെ ഇപ്പൊ എവിടേയാണോ ആവോ
Monday, 28 March 2016
😄😜😃😀😀😜😛😃🙆😀
"തുമ്പിക്കൈ എനിക്ക് മാത്രമേ ഉള്ളൂ" ആന
"ആനക്ക് തുമ്പിക്കൈ മാത്രമേ ഉള്ളൂ" മാധ്യമം ______________________________
😄😜😃🙆😜😛😀😋😜😄
കേരളം സന്ദര്‍ശിക്കാന്‍ വന്ന മാര്‍പ്പാപ്പയോട് പത്രപ്രതിനിധി: നിശാക്ലബ്ബുകളെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്?
അതിന് ഇവിടെ നിശാക്ലബ്ബുകളുണ്ടോ, എന്നായിരുന്നു മാര്‍പ്പാപ്പയുടെ മറുപടി.
പിറ്റേന്ന് പത്രങ്ങളിലെ വാര്‍ത്ത: "മാര്‍പ്പാപ്പ കേരളത്തില്‍ നിശാക്ലബ്ബുകളുണ്ടോ എന്നന്വേഷിച്ചു"
_____________________________
😄😜🙆😃😛😀🙆😋😜😄
പത്രക്കാരന്‍ മുസ്‌ലിയാരോട്: നിങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ട ഭക്ഷണം ഏതാണ്?
മുസ്‌ലിയാര്‍: അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല, ഉമ്മ വെക്കുന്നതൊക്കെ എനിക്ക് ഈഷ്‌ടമാണ്..
അടുത്തദിവസത്തെ പത്രം: "ഉമ്മ വെക്കുന്നത് ഇഷ്‌ടമാണ്, മുസ്‌ലിയാര്‍"
______________________________
😄😜😛😃😛😀😜😋😜😄
ശനിയാഴ്ച്ച ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ക്ലാസ് ഉണ്ടാവൂ: വിദ്യാഭ്യാസ മന്ത്രി
ഇന്നത്തെ അവസ്ഥയില്‍ ഇത് കേട്ട കുട്ടി മനസ്സിലാക്കിയത്: "ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് ശനിയാഴ്‌ച മാത്രമേ ക്ലാസ് ഉണ്ടാവൂ"
______________________________
😃😋😄😜😃😛😀😋😜😄
മകൻ: ബാപ്പാ
ഇഷ്ടിക ഓടുമോ ?
പിതാവ്: ഇഷ്ടിക
ഓടാനോ ? എന്താ ഇപ്പം ഇങ്ങനെ
ഒരു ചോദ്യം ?
മകൻ; ഞാൻ മാർക്കറ്റിലുള്ള
ഒരു കടയുടെ
മുന്നിൽ ഒരു
ബോർഡ് കണ്ടു
"ഇഷ്ടികയും ,ഓടും"
"ആശയം മനസിലാക്കിയില്ലെങ്കിൽ മാധ്യമങ്ങളുടെ അവസ്ഥ വരും"
😄😜😃😀😜😛😀😋😜😄
Thursday, 24 March 2016
Tuesday, 22 March 2016
Adyam kandappol thanne
Adhyam Kandappol Thanne
Orupadu Ishtam thonni Ninnodu;….
Swanthamakkan Manassu Thudichu.
Pakshe…..
Enthu Cheyyum;
Vettil Ellarum Paranju….
.
.
.
.
.
.
.
.
Pinnakkinum,
Vaikkolinum Nalla Vilaya…..Namukku Aadine mathi,
Pothine Vendannu.!!
Sunday, 20 March 2016
Sardar Football Joke
Sardar ashupathriyil poyi doctorod paranju
Sardar : football kalli swapnam kannunnu
Doctor : eppoll matitharam ee gulika kazhichal marum
Sardar : nalle kazhikam
Doctor : athentha
Sardar : ethayalum ethra divasam kandathale ennu final aanu
Friday, 18 March 2016
....... ....... ....... ........ ..........
ചിരി ഒരു ധർമ്മമാണ്
ചിരി ഒരു നർമ്മമാണ്
ചിരി ഒരു ആരാധനയാണ്
ചിരി ഒരു ആദരവാണ്
ചിരി ഒരു അഭിവാദനമാണ്
ചിരി ഒരു അഭിനന്ദനമാണ്
ചിരി ഒരു വിനിമയമാണ്
ചിരി ഒരു വിസ്മയമാണ്
ചിരിക്കേണ്ടാവരോട്
ചിരിക്കേണ്ട സമയത്തു
ചിരിക്കേണ്ട രൂപത്തിൽ
ചിരിച്ചാൽ
ചിരി ഒരു മയക്കു മന്ത്രമാണ് മരുന്നാണ്
ചിരിയാണ് ചിലരുടെ വിജയം
ചിരിയാണ് ചിലരുടെ പരാജയം
ചിലർ ചിരിച്ചു കോടികൾ കളയും
ചിലർ ചിരിച്ചു കോടികൾ നേടും
ചിരിക്കൂ ആയുസ്സ് വർദ്ധിപ്പിക്കൂ "
" ചിരിക്കൂ ആരോഗ്യം വർദ്ധിപ്പിക്കൂ "
".
എന്ന് വെച്ച് ഒരുമാതിരി ആക്കിയ ചിരി
ചിരിയ്ക്കരുത്!!